കരുവന്നൂരിൽ നിന്ന് കിടപ്പുരോഗികള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ കൈമാറി
കരുവന്നൂര്‍: പി.ആര്. ബാലന് മാസ്റ്റര്‍ ചാരിറ്റബിള്‍ സൊസൈറ്റിയായ ആര്‍ദ്രം പാലിയേറ്റീവ് കെയറിനു കരുവന്നൂര്‍ മേഖലയില്‍ നിന്നു കിടപ്പുരോഗികള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ കൈമാറി. രക്ഷാധികാരി കെ.ആര്. വിജയ ഉപകരണങ്ങള്‍ ഏറ്റുവാങ്ങി. കരുവന്നൂര്‍ മേഖല രക്ഷാധികാരികളായ ടി.കെ. ജയാനന്ദന്, പി.കെ. മനുമോഹന്‍, ലോക്കല്‍ കോ-ഓര്‍ഡിനേറ്റര്‍ ആശ സുമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ഇരിങ്ങാലക്കുട ടൗണ്‍ വെസ്റ്റ് മേഖലയില്‍നിന്ന് സമാഹരിച്ച ഉപകരണങ്ങളും തുകയും ഏരിയാ രക്ഷാധികാരി വി.എ. മനോജ് കുമാര്‍ ഏറ്റുവാങ്ങി. ആര്‍ദ്രം ലോക്കല്‍ കോ-ഓര്‍ഡിനേറ്റര്‍ രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു