വിറ്റഴിച്ച വിപണി കര്‍ഷകര്‍ക്ക് അവര്‍ വിറ്റ ഉത്പന്നങ്ങള്‍ക്കു കിലോക്ക് ഒരു രൂപ

കരുവന്നൂര്‍ സ്വാശ്രയ കര്‍ഷക വിപണി വഴി പഴം-പച്ചക്കറി ഉത്പന്നങ്ങള്‍ വിറ്റഴിച്ച വിപണി കര്‍ഷകര്‍ക്ക് അവര്‍ വിറ്റ ഉത്പന്നങ്ങള്‍ക്കു കിലോക്ക് ഒരു രൂപ വെച്ചു വില്പന പ്രോത്സാഹന ആനുകൂല്യം (സെയില്‍സ് പ്രൊമോഷന് ഇന്‍സെന്റീവ്) നല്‍കുന്നതിന്റെ ഉദ്ഘാടനം വിപണി പ്രസിഡന്റ് കെ.സി. ജെയിംസ് നിര്‍വഹിക്കുന്നു.