സിഐടിയു ഇരിങ്ങാലക്കുട ചുമട്ടുതൊഴിലാളി യൂണിയന് വാര്‍ഷിക സമ്മേളനം
ഇരിങ്ങാലക്കുട: സിഐടിയു ഇരിങ്ങാലക്കുട ചുമട്ടുതൊഴിലാളി യൂണിയന് 51-ാം വാര്‍ഷിക സമ്മേളനം യു.വി. സുലേഖന് നഗറില്‍ നടന്നു. സമ്മേളനം ഗോപി ഉദ്ഘാടനം ചെയ്തു. യൂണിയന് പ്രസിഡന്റ് യു.സി. അനില്‍ അധ്യക്ഷത വഹിച്ചു. യൂണിയന് ജോയിന്റ് സെക്രട്ടറി സി.എസ്. സുരേഷ്, യൂണിയന് സെക്രട്ടറി വി.എ. മനോജ്കുമാര്‍ എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ ആല്‍വിയ ജോഷിയെ യോഗത്തില്‍ ആദരിച്ചു. പുതിയ ഭാരവാഹികളായി ടി.സി. അരുണ്‍ (പ്രസിഡന്റ്), കെ.എല്‍. സേവ്യര്‍ (വൈസ് പ്രസിഡന്റ്), വി.എ. മനോജ് കുമാര്‍ (സെക്രട്ടറി), എം.കെ. സത്യന് (ജോയിന്റ് സെക്രട്ടറി), പി.ജെ. സിജോ (ട്രഷറര്‍), എന്‍.ജെ. പ്രിന്‍സ് (പൂള് ലീഡര്‍), ടി.ഒ. ഷാന്റോ (അസിസ്റ്റന്റ്) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി കെ.ജെ. ബ്ലിറ്സ്, കെ.എ. സലീഷ്, സി.കെ. ഗണേശന് എന്നിവരേയും തെരെഞ്ഞെടുത്തു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു