എടതിരിഞ്ഞി എടച്ചാലി ഭുവനേശ്വരി ഭദ്രകാളി ക്ഷേത്രം വാര്‍ഷിക പൊതുയോഗം
എടതിരിഞ്ഞി: എടച്ചാലി ഭുവനേശ്വരി ഭദ്രകാളി ക്ഷേത്രത്തിലെ വാര്‍ഷിക പൊതുയോഗവും പുതിയ ഭരണസമിതി, മാതൃസമിതി എന്നിവയുടെ രൂപീകരണവും ക്ഷേത്രാങ്കണത്തില്‍ നടന്നു. പീതാംബരന് അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ചന്ദ്രന്, സെക്രട്ടറി ശിവരാമന്, ബ്രിജേഷ് മുരളീധരന് എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ഇ.വി. സെല്‍വരാജ് (രക്ഷാധികാരി), ഇ കെ രാജു (പ്രസിഡന്റ്), വനിത സജീവന് (വൈസ് പ്രസിഡന്റ്), ബ്രിജേഷ് മുരളീധരന് (സെക്രട്ടറി), ഇ വി രതീഷ്, ഇ എസ് സുധീര്‍ (ജോയിന്റ് സെക്രട്ടറിമാര്‍), ഇ.കെ. സുഭാഷ് (ട്രഷറര്‍) എന്നിവരേയും നിനി ബിജോയ്, ലീന സുരേഷ്, അജിത പീതാംബരന്, ലത പ്രേമന്, രേണുക, കൃഷ്ണന്‍കുട്ടി, ഇ.ജി. ഷാജി, ഇ.കെ. ഉണ്ണികൃഷ്ണന്, ഇ.എസ്. ലാന്റിന്, ഇ.കെ. ആനന്ദ് കൃഷ്ണ, ഇ.സി. ധീരജ്, ഇ.ആര്. രബീഷ്, ഇ.എസ്. സാഗര്‍ എന്നിവരെ ക്ഷേത്രഭരണ സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു. മാതൃസമിതി ഭാരവാഹികളായി ഷീല ചന്ദ്രന് (പ്രസിഡന്റ്), ജനനി ഉണ്ണികൃഷ്ണന് (സെക്രട്ടറി), അമ്പിളി രാജന് (ജോയിന്റ് സെക്രട്ടറി), നീതു ഷാജി (വൈസ് പ്രസിഡന്റ്) എന്നിവരെ തെരഞ്ഞെടുത്തു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു