വേളൂക്കര പഞ്ചായത്തിലെ പൂന്തോപ്പ് നിരഞ്ജന ക്ലബിന്റെ വാര്‍ഷികം ആഘോഷിച്ചു
പട്ടേപ്പാടം: വേളൂക്കര പഞ്ചായത്തിലെ പൂന്തോപ്പ് നിരഞ്ജന ക്ലബിന്റെ വാര്‍ഷികം ആഘോഷിച്ചു. 10 ദിവസമായി നടന്ന ആഘോഷപരിപാടികളുടെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു. പുഷ്പന് മാടത്തിങ്കല്‍ അധ്യക്ഷത വഹിച്ചു. വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് മുഖ്യപ്രഭാഷണം നടത്തി. ഖാദര്‍ പട്ടേപ്പാടം, കെ.കെ. ചന്ദ്രശേഖരന്, സുരേഷ് അമ്പാട്ട്, ടി.എസ്. സതീശന് എന്നിവര്‍ പ്രസംഗിച്ചു. വിനോദ് എടവന, രമ ഉണ്ണികൃഷ്ണന്, ഗിരിജ ചക്കമ്പത്ത് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി