യോഗക്ഷേമ ഉപസഭയുടെ വാര്‍ഷികയോഗം ജില്ലാ പ്രസിഡന്റ് വേണാട് വാസുദേവന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: യോഗക്ഷേമ ഉപസഭയുടെ വാര്‍ഷികയോഗം ജില്ലാ പ്രസിഡന്റ് വേണാട് വാസുദേവന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഉപസഭ പ്രസിഡന്റ് കെ.കെ. കൃഷ്ണന് നമ്പൂതിരി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.വി. വാസുദേവന്‍ ആതുര ശുശ്രൂഷ നിധി വിതരണം ചെയ്തു. പായ്ക്കാട് പരമേശ്വരന് നമ്പൂതിരി, കാവനാട് കൃഷ്ണന് നമ്പൂതിരി, പി.എസ്. ജയശങ്കര്‍, ശ്രീവിദ്യ നെന്മനുര്, വിനോദിനി കൂടപ്പുഴ, അജയ് ശര്‍മ, ടി.എന്‍. രവീന്ദ്രനാഥ്, ഹരി പഴങ്ങാപറമ്പ്, പി.ആര്. ശ്രീകര്‍, ദാമോദരന്‍ വേണാട് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി കെ.കെ. കൃഷ്ണന് നമ്പൂതിരി (പ്രസിഡന്റ്), മേലേടം ശ്രീകുമാര്‍ (സെക്രട്ടറി), കെ.എസ്. സജു (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു