ശക്തമായ മഴയെ തുടര്‍ന്നു വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ പൈങ്ങോട്ടില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു
കോണത്തുകുന്ന്: ശക്തമായ മഴയെ തുടര്‍ന്നു വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ പൈങ്ങോട്ടില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. ജനതാകോര്ണറിനു സമീപം ചേന്നാമാക്കല് വേലായുധന്റെ ഓടുമേഞ്ഞ വീടിന്റെ മേല്‍ക്കൂരയാണു കഴിഞ്ഞ ദിവസം പുലര്‍ച്ചെ പൂര്‍ണമായും തകര്‍ന്നു വീണത്. വീട്ടുകാര്‍ പുറത്തേക്കു മാറിയതിനാല്‍ ആര്‍ക്കും പരിക്കില്ല. പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ്, വില്ലേജ് അധികൃതര്‍, പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു നാശനഷ്ടങ്ങള്‍ വിലയിരുത്തി.

വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് എടതിരിഞ്ഞി ഡിവിഷന് ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് കണ്വെന്ഷന് നടത്തി
എടതിരിഞ്ഞി ഡിവിഷന് ഉപതെരഞ്ഞെടുപ്പിലേക്കുള്ള മുന്നണി സ്ഥാനാര്‍ഥികളായി, വോട്ടെടുപ്പ് 28ന്
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു