കല്ലേറ്റുംകരയിലെ ആധാരമെഴുത്തുകാര്‍ ധര്‍ണ നടത്തി
കല്ലേറ്റുംകര: ആധാരമെഴുത്ത് തൊഴില്‍ മേഖല സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കല്ലേറ്റുംകരയിലെ ആധാരമെഴുത്തുകാര്‍ ധര്‍ണ നടത്തി. യൂണിറ്റ് പ്രസിഡന്റ് ജോമി ജോണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കെ.ഐ. റിന്സന് അധ്യക്ഷത വഹിച്ചു. പി.പി. ജോഷി, കെ.കെ. മുരളീധരന്, ഇ.എസ്. ബിനില്‍, ഇ.വി. സുമേഷ്, ടി.ആര്. അശോക് ഷൈന്‍, സി.ആര്. സജിനി, കെ.പി. ജിഷ, നൈസി പോള്‍, ലതിക, ജിന്‍സ, ശോഭി, ഗിരിജ, രേഖ എന്നിവര്‍ പ്രസംഗിച്ചു.