വീരശൈവ മഹാസഭ ഇരിങ്ങാലക്കുട മുനിസിപ്പല്‍ കമ്മിറ്റി ശാഖാവാര്‍ഷികവും ബസവജയന്തി ആഘോഷവും
ഇരിങ്ങാലക്കുട: വീരശൈവ മഹാസഭ ഇരിങ്ങാലക്കുട മുനിസിപ്പല്‍ കമ്മിറ്റി ശാഖാവാര്‍ഷികവും ബസവജയന്തി ആഘോഷവും നടത്തി. കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് യു. പ്രദീപ്മേനോന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മഹാസഭ ദേശീയ നിര്‍വാഹക സമിതി അംഗം പി.വി. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഉപാധ്യക്ഷ സി.കെ. സരസ്വതി, ജില്ലാ സെക്രട്ടറി കുമാര്‍, കെ.കെ. രാജേഷ്, ഓമന മോഹനന്, പി.യു. ജയേഷ്, സുമ മോഹന്‍, ശാഖാ പ്രസിഡന്റ് രതീഷ്, സെക്രട്ടറി രഞ്ജിത്ത്, ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.

സഹകരണ ആശുപത്രിയുടെ 23 ാം ബാച്ച് നഴ്സിംഗ് വിദ്യാര്‍ഥിനികളുടെ ദീപം തെളിയിക്കല്‍ ചടങ്ങ് നടത്തി
ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി