ആര്‍ഡിഒ എം.എച്ച്. ഹാരീഷിന് കൂടല്‍മാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ചുമതല
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ അധികച്ചുമതല ഇരിങ്ങാലക്കുട ആര്‍ഡിഒ എം.എച്ച്. ഹാരീഷിന് നല്കി സര്‍ക്കാര്‍ ഉത്തരവായി. ദേവസ്വം അഡ്മിനിസ്ട്രേറ്ററായിരുന്ന എം. സുഗീത സര്‍വീസില്‍ നിന്ന് വിരമിച്ചതിനെത്തുടര്‍ന്ന് പുതിയ അഡ്മിനിസ്ട്രേറ്ററെ നിയമിക്കുന്നത് വരെ ദേവസ്വത്തിന് ദൈനംദിന ഭരണനിര്‍വഹണം തടസപ്പെടാതിരിക്കാനാണ് അധികച്ചുമതല എം.എച്ച്. ഹാരീഷിന് നല്‍കിയിരിക്കുന്നത്. ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന്, ഭരണസമിതി അംഗങ്ങള്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു