ഗാന്ധിഗ്രാം റസിഡന്റ് അസോസിയേഷന് വാര്‍ഷിക പൊതുയോഗം
ഇരിങ്ങാലക്കുട: ഗാന്ധിഗ്രാം റസിഡന്റ് അസോസിയേഷന് ഒമ്പതാം വാര്‍ഷിക പൊതുയോഗം നടന്നു. പ്രസിഡന്റ് എം.എം. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. പുതിയ ഭാരവാഹികളായി കുരിയന്‍ ജോസഫ് (പ്രസിഡന്റ്), മൂത്തേടത്ത് വിശ്വനാഥന് (വൈസ് പ്രസിഡന്റ്), ജോബി ജോണല്‍ (സെക്രട്ടറി), ദിലീപ് മണക്കാട്ട് (ജോയിന്റ് സെക്രട്ടറി), ഡെല്ല ദിനേഷ് (ട്രഷറര്‍), ബാബു പുത്തനങ്ങാടി, ഉണ്ണികൃഷ്ണന് പുലാപറമ്പില്, അജയന് മണക്കാട്ട്, ജെയ്ജു നാലപ്പാടന്, ജോണ്സണ് പൊക്കത്ത്, പോളി ആലപ്പാട്ട്, ഷീല ജോയ് എപ്പറമ്പന്‍, ലിസ സിജു (കമ്മറ്റി അംഗങ്ങള്‍) എന്നിവരെയും തെരഞ്ഞെടുത്തു.

സഹകരണ ആശുപത്രിയുടെ 23 ാം ബാച്ച് നഴ്സിംഗ് വിദ്യാര്‍ഥിനികളുടെ ദീപം തെളിയിക്കല്‍ ചടങ്ങ് നടത്തി
ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി