കെഎസ്ആര്‍ടിസിയുടെ നാലമ്പല ദര്‍ശന സര്‍വീസിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു
ഇരിങ്ങാലക്കുട: കെഎസ്ആര്‍ടിസിയുടെ നാലമ്പല ദര്‍ശന സര്‍വീസിന്റെ സംസ്ഥാനതല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഫ്ളാഗ് ഓഫ് ചെയ്തു. കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്ലില്‍ ഉള്‍പ്പെടുത്തിയാണ് എല്ലാ ജില്ലാ കേന്ദ്രങ്ങളില്‍ നിന്നും സര്‍വീസ് ആരംഭിക്കുന്നത്. കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ മുന്‍ വശത്ത് നടന്ന ഫ്ളാഗ് ഓഫ് ചടങ്ങില്‍ കെഎസ്ആര്‍ടിസി സെന്‍ട്രല്‍ സോണ്‍ സോണല്‍ ഓഫീസര്‍ കെ.ടി. സെബി അധ്യക്ഷത വഹിച്ചു. കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് യു. പ്രദീപ്മേനോന്‍ മുഖ്യാതിഥിയായിരുന്നു. ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ടി.കെ. സന്തോഷ് സ്വാഗതവും കൂടല്‍മാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ.ജെ. ഷിജിത്ത് നന്ദിയും പറഞ്ഞ

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു