കെഎസ്എസ്പിയു ടൗണ്‍ സൗത്ത് വെസ്റ്റ് യൂണിറ്റിന്റെ കണ്‍വെന്‍ഷനും നവാഗതര്‍ക്ക് സ്വീകരണവും
ഇരിങ്ങാലക്കുട: ടൗണ്‍ ബ്ലോക്കിന്റെ കീഴില്‍ വരുന്ന ടൗണ്‍ സൗത്ത് വെസ്റ്റ് യൂണിറ്റിന്റെ കണ്വെന്ഷന് കെഎസ്എസ്പിയു ജില്ലാ സെക്രട്ടറി കെ. ചന്ദ്രമോഹന് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പീതാംബരന് അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ പി.ആര്. രാജഗോപാലന്‍ ജില്ലാ കമ്മിറ്റി മെമ്പര്‍ നവാഗതയെ സ്വീകരിക്കുകയുണ്ടായി. എം.ടി. വര്‍ഗീസ്, കെ. സുദര്ശനന്, ബ്ലോക്ക് പ്രസിഡന്റ് സെബാസ്റ്റ്യന്‍ മാളിയേക്കല്‍, ഗോപിനാഥന് മാസ്റ്റര്‍, എ.ആര്. ആശാലത, എ.കെ. രാമചന്ദ്രന്, നവാഗതരായ ലേസി ടീച്ചര്‍, കെ.എം. അജിത്ത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

സഹകരണ ആശുപത്രിയുടെ 23 ാം ബാച്ച് നഴ്സിംഗ് വിദ്യാര്‍ഥിനികളുടെ ദീപം തെളിയിക്കല്‍ ചടങ്ങ് നടത്തി
ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി