ശ്രീകൃഷ്ണ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബിന്റെ വാര്‍ഷിക പൊതുയോഗം
 
                വെള്ളാങ്കല്ലൂര്‍: ശ്രീകൃഷ്ണ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബിന്റെ വാര്‍ഷിക പൊതുയോഗവും ക്ലബ് അംഗങ്ങളെ ആദരിക്കലും വെള്ളാങ്കല്ലൂര്‍ സഹകരണ ബാങ്ക് ഹാളില്‍ വെച്ച് നടന്നു. ക്ലബ് പ്രസിഡന്റ് ബിനോയ് വെള്ളാങ്കല്ലൂര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ മഞ്ജു ജോര്‍ജ് യോഗം ഉദ്ഘാടനം ചെയ്തു. എപി സബ് ഇന്‍സ്പെക്ടറായി സ്ഥാനക്കയറ്റം ലഭിച്ച ക്ലബ് അംഗം ജിമ്മി ജോര്‍ജിനെയും സുബ്രതോ ഫുട്ബാള്‍ മത്സരത്തില്‍ പങ്കാളികളായ ക്ലബ് അംഗങ്ങളെയും ചടങ്ങില്‍ ആദരിച്ചു. ഷംസു വെളുത്തേരി, ഹരിദാസ് നീലകണ്ഠന്, സ്വാമിനാഥന് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ക്ലബ് ഭാരവാഹികളായി ബിനോയ് വെള്ളാങ്കല്ലൂര്‍ (പ്രസിഡന്റ്), എം.എ. അന്‍സാര്‍ (സെക്രട്ടറി), എം.എസ്. ശ്രീജിത്ത് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

 
                         ജില്ലാ സബ് ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട കിരീടവുമായി ക്രൈസ്റ്റ് വിദ്യാനികേതന്‍
                                    ജില്ലാ സബ് ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട കിരീടവുമായി ക്രൈസ്റ്റ് വിദ്യാനികേതന്‍                                 കുരുന്നുകളില്‍ ദേശാഭിമാനം ഉണര്‍ത്തി രംഗരേസ് ക്രൈസ്റ്റ് വിദ്യാനികേതനില്‍ അരങ്ങേറി
                                    കുരുന്നുകളില്‍ ദേശാഭിമാനം ഉണര്‍ത്തി രംഗരേസ് ക്രൈസ്റ്റ് വിദ്യാനികേതനില്‍ അരങ്ങേറി                                 സിഐഎസ്സിഇ സംസ്ഥാന ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി
                                    സിഐഎസ്സിഇ സംസ്ഥാന ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി                                 പ്രകൃതിയെ അനുനിമിഷം ചൂഷണം ചെയ്ത് ജീവിക്കുന്ന സമൂഹമായി മനുഷ്യര്‍ മാറിക്കഴിഞ്ഞു-പ്രേംകുമാര്‍
                                    പ്രകൃതിയെ അനുനിമിഷം ചൂഷണം ചെയ്ത് ജീവിക്കുന്ന സമൂഹമായി മനുഷ്യര്‍ മാറിക്കഴിഞ്ഞു-പ്രേംകുമാര്‍                                 സിപിഐ ജില്ലാ സമ്മേളനം, കലാസംഗമപുരിയില് പ്രതിഭകളുമായി ഒരു സൗഹൃദ സന്ധ്യ നടത്തി
                                    സിപിഐ ജില്ലാ സമ്മേളനം, കലാസംഗമപുരിയില് പ്രതിഭകളുമായി ഒരു സൗഹൃദ സന്ധ്യ നടത്തി                                 മൃച്ഛകടികം കൂടിയാട്ടം ബംഗളൂരുവിലെ രംഗശങ്കരയുടെ വേദിയില്‍ നടന്നു
                                    മൃച്ഛകടികം കൂടിയാട്ടം ബംഗളൂരുവിലെ രംഗശങ്കരയുടെ വേദിയില്‍ നടന്നു                                 
                                                                                                                                                                                                     
                                                                                                                                                                                                     
                                                                                                                                                                                                     
                                                                                                                                                                                                     
                                                                                                                                                                                                    