വിജയന് (76) കുഴിക്കാട്ടുശേരി
കുഴിക്കാട്ടുശേരി: തെക്കൂട്ട് ദാമോദരന്‍ മകന് വിജയന് (76) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുശീല. മക്കള്‍: ഡോ. സന്തോഷ് (അസോ. പ്രഫസര്‍, ഗവ. മെഡിക്കല്‍ കോളജ്, തൃശൂര്‍), അഡ്വ. സ്മിത (ഇരിങ്ങാലക്കുട), സുനിത (അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍, ഗവ. കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, മാള). മരുമക്കള്‍: ഡോ. സൂര്യ (പണിക്കേഴ്സ് ഹോസ്പിറ്റല്‍, കൊടുങ്ങല്ലൂര്‍), രാജന് (ബിസിനസ്, ഗള്‍ഫ്) സജീവന് (റേഷനിംഗ് ഇന്‍സ്പെക്ടര്‍, സിവില്‍ സപ്ലൈസ് ചാലക്കുടി).

പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി
സ്റ്റീഫന്‍ സി. തോമസ് നിര്യാതനായി
മുന്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാതറിന് പോള്‍ അന്തരിച്ചു
സിസ്റ്റര്‍ ജുസ്തീന (82) നിര്യാതയായി
ഇരിങ്ങാലക്കുട മുന്‍ നഗരസഭ ചെയര്‍മാനും കെഎസ്ഇ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുമായിരുന്ന അഡ്വ.എ.പി. ജോര്‍ജ് (90) അന്തരിച്ചു