പുല്ലൂര്‍ നാടകരാവില്‍ സംവിധായകന് സച്ചി അനുസ്മരണം
ഇരിങ്ങാലക്കുട: പുല്ലൂര്‍ ചമയം നാടകവേദിയുടെ 25ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന പുല്ലൂര്‍ നാടകരാവില്‍ സംവിധായകന് സച്ചിയെ അനുസ്മരിച്ചു. ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച അനുസ്മരണം സച്ചിയുടെ ഭാര്യ സിജി ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്മാന് എ.എന്‍. രാജന് അധ്യക്ഷനായി. മുന്‍ എം.പി. പ്രഫ. സാവിത്രി ലക്ഷ്മണന്, മുന്‍ എംഎല്‍എ കെ.യു. അരുണന്, സജു ചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. ഇത്തവണത്തെ പുല്ലൂര്‍ നാടകരാവ് സംവിധായകന് സച്ചിക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്.

സ്കൂള്‍ കലോത്സവം എല്ലാവരുടെയും മാര്‍ക്കുകള്‍ സ്റ്റേജില്‍ പ്രദര്‍ശിപ്പിക്കണം – മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി ബാലാവകാശ കമ്മിഷന്
മനം കവര്‍ന്നു, നൃത്യമുകുല ഡാന്‍സ് അക്കാദമി കൂടല്‍മാണിക്യത്തില്‍ ഭരതനാട്യം അവതരിപ്പിച്ചു
കൂടല്‍മാണിക്യ ക്ഷേത്രോത്സവത്തില്‍ ശാസ്ത്രീയ നൃത്തചുവടുകളുമായി ബാംഗ്ലൂര്‍ സൗളി സ്റ്റെപ്പ്സ്
കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ മോഹിനിയാട്ടം അവതരിപ്പിച്ച് ഊര്‍മിള രഘു
സംഗമേശ്വര സന്നിധിയില്‍ നൃത്താര്‍ച്ചനയുമായി ശിവനന്ദ സലില്‍
കുറുനരികളുടെ വിളയാട്ടം, ആക്രമണത്തില്‍ ഗൃഹനാഥന് പരിക്ക്