വയലാര്‍ ചലച്ചിത്രഗാന ആലാപനമത്സരം നടത്തി
പുല്ലൂര്‍: ചമയം നാടകവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന വയലാര്‍ ചലച്ചിത്രഗാന ആലാപനമത്സരം വയലാര്‍ രാമവര്‍മയുടെ ചെറുമകള്‍ മീനാക്ഷി വയലാര്‍ ഉദ്ഘാടനം ചെയ്തു. ചമയം നാടകവേദി പ്രസിഡന്റ് എ.എന്‍. രാജന് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ലക്ഷ്മണന് നായര്‍, മുന്‍ എംപി പ്രഫ. സാവിത്രി ലക്ഷ്മണന്, ആര്‍ടിസ്റ്റ് രാധാകൃഷ്ണന് കിഴുത്താണി, കിങ്സ് മുരളി തുടങ്ങിയവര്‍ പ്രസംഗിച്ചു.

മനം കവര്‍ന്നു, നൃത്യമുകുല ഡാന്‍സ് അക്കാദമി കൂടല്‍മാണിക്യത്തില്‍ ഭരതനാട്യം അവതരിപ്പിച്ചു
കൂടല്‍മാണിക്യ ക്ഷേത്രോത്സവത്തില്‍ ശാസ്ത്രീയ നൃത്തചുവടുകളുമായി ബാംഗ്ലൂര്‍ സൗളി സ്റ്റെപ്പ്സ്
കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ മോഹിനിയാട്ടം അവതരിപ്പിച്ച് ഊര്‍മിള രഘു
സംഗമേശ്വര സന്നിധിയില്‍ നൃത്താര്‍ച്ചനയുമായി ശിവനന്ദ സലില്‍
കുറുനരികളുടെ വിളയാട്ടം, ആക്രമണത്തില്‍ ഗൃഹനാഥന് പരിക്ക്
സഹകരണ ആശുപത്രിയുടെ 23 ാം ബാച്ച് നഴ്സിംഗ് വിദ്യാര്‍ഥിനികളുടെ ദീപം തെളിയിക്കല്‍ ചടങ്ങ് നടത്തി