വനിതാദിനത്തോട് അനുബന്ധിച്ച് സെമിനാര്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് സെന്റ് ജോസഫ് കോളജില്‍ ഗണിതശാസ്ത്ര വിഭാഗവും വി ഫോര്‍ വുമെന് ക്ലബും സംയുക്തമായി സെമിനാര്‍ സംഘടിപ്പിച്ചു. ഓസ്ട്രേലിയന്‍ എനര്‍ജി സെക്ടര്‍ ക്ലൈന്റ് ഡയറക്ടറും മാനേജ്മെന്റ് കണ്‍സള്‍ട്ടന്റും ആയ വി. സ്മിത അന്താരാഷ്ട്ര തലത്തില്‍ സ്ത്രീകള്‍ക്ക് എത്തിച്ചേരാന്‍ കഴിയുന്ന മേഖലകളെ കുറിച്ചും ലിംഗസമത്വത്തെ കുറിച്ചും പ്രഭാഷണം നടത്തി. ഗണിത വിഭാഗം മേധാവി ടി. ഷെറിന് ജോസും വനിതാ ക്ലബ് കോര്‍ഡിനേറ്റര്‍ അഞ്ച് സൂസന് ജോര്‍ജും നേതൃത്വം വഹിച്ചു.

സഹകരണ ആശുപത്രിയുടെ 23 ാം ബാച്ച് നഴ്സിംഗ് വിദ്യാര്‍ഥിനികളുടെ ദീപം തെളിയിക്കല്‍ ചടങ്ങ് നടത്തി
ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി