കെപിഎംഎസ് ജില്ലാ യൂണിയന് ട്രസ്റ്റീസ് യോഗം ഉദ്ഘാടനം ചെയ്തു
കല്ലേറ്റുംകര: കെപിഎംഎസ് ജില്ലാ യൂണിയന് ട്രസ്റ്റീസ് യോഗം സംസ്ഥാന പ്രസിഡന്റ് പി.എ. അജയഘോഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉപാധ്യക്ഷന്‍ പി.എന്‍. സുരന് അധ്യക്ഷത വഹിച്ചു. നേതാക്കളായ ശാന്തഗോപാലന്, ശശി കൊരട്ടി, കെ.പി. ശോഭന, സി.എ. ഗിരിജ, പി.കെ. കുട്ടന്, പി.സി. രഘു, മിനി ദിവാകരന്, തങ്കമണി പരമു, പി.കെ. വിജയന്, ഷാജു വാരിയത്ത്, സന്ധ്യാ മനോജ്, എന്‍.കെ. പ്രേമവാസന് തുടങ്ങിയവര്‍ സംസാരിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു