പറവൂര്‍ കളിയരങ്ങ് നല്കി വരാറുള്ള കളിയച്ഛന് പുരസ്കാരം കലാനിലയം രാഘവന്

ഇരിങ്ങാലക്കുട: 1പറവൂര്‍ കളിയരങ്ങ് വര്‍ഷംതോറും നല്കി വരാറുള്ള കളിയച്ഛന് പുരസ്കാരം പ്രശസ്ത കഥകളി നടന് കലാനിലയം രാഘവന് ലഭിച്ചു. ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തിലെ മുന്‍ അധ്യാപകനും പ്രന്സിപ്പലുമാണ് കലാനിലയം രാഘവന്.