അപേക്ഷ ക്ഷണിക്കുന്നു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ (ഓട്ടോണമസ്) ഏകവര്‍ഷ സ്വാശ്രയ കോഴ്സായ ബാച്ച്ലര് ഓഫ് ലൈബ്രറി ആന്‍ഡ് ഇന്‍ഫോര്‍മേഷന്‍ സയന്‍സിലും ഈ വര്‍ഷം പുതുതായി ആരംഭിക്കുന്ന എംഎസ്സി ഹെല്‍ത്ത് ആന്‍ഡ് യോഗാ തെറാപ്പി എന്ന ബിരുദാനന്തര ബിരുദ സ്വാശ്രയ കോഴ്സിലേക്കും അപേക്ഷകള്‍ ക്ഷണിക്കുന്നു. പ്രസ്തുത കോഴ്സുകളിലേക്കു അപേക്ഷിക്കുവാന്‍ താത്പര്യമുള്ളവര്‍ 15 നു വൈകീട്ട് അഞ്ചിനു മുമ്പായി www.christcollegeijk.edu.in എന്ന കോളജ് വെബ്സൈറ്റ് മുഖാന്തിരം അപേക്ഷിക്കേണ്ടതാണെന്നു കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0480-2825258, 2820005.

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്ററായി സി. പ്രീതി ചുമതലയേറ്റു
ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ കൂടിയാട്ടം കേന്ദ്രയുടെ പ്രൊജക്റ്റ് ഡയറക്ടര്‍
ഗണിതശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
മാനേജ്മെന്റില്‍ ഡോക്ടറേറ്റ് നേടി