റാങ്ക് ലിസ്റ്റിലുള്ള വിദ്യാര്‍ഥികള്‍ ബന്ധപ്പെടുക
കല്ലേറ്റുംകര: തൃശൂര്‍ ജില്ലയിലെ ആരോഗ്യസേവന വിഭാഗത്തില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് സെക്കന്‍ഡ് ജീവനക്കാരെ നിയമിക്കുന്നതിനായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന് 2018 ഏപ്രില്‍ 11 നു പ്രസിദ്ധീകരിച്ച് നിലവിലുള്ളതും 2021 ഏപ്രില്‍ 10 നു കാലാവധി തീരുന്നതുമായ റാങ്ക് ലിസ്റ്റില്‍ നിന്നും നാളിതുവരെ നിയമന ഉത്തരവ് ലഭിക്കാത്തവരുടെ കൂട്ടായ്മ രൂപീകരിക്കുന്നതിനും നിയമനം വേഗത്തിലാക്കാന്‍ അധികാരികള്‍ക്കു മുമ്പാകെ നിവേദനം സമര്‍പ്പിക്കുന്നതിനുമായി ലിസ്റ്റിലെ ഉദ്യോഗാര്‍ഥികള്‍ 9539865730 എന്ന മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടുവാന്‍ താത്പര്യപ്പെടുന്നു.

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്ററായി സി. പ്രീതി ചുമതലയേറ്റു
ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ കൂടിയാട്ടം കേന്ദ്രയുടെ പ്രൊജക്റ്റ് ഡയറക്ടര്‍
ഗണിതശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
മാനേജ്മെന്റില്‍ ഡോക്ടറേറ്റ് നേടി