ഇരിങ്ങാലക്കുട സെന്റ്മേരീസ് ഹൈസ്ക്കൂളിലെ 1989-90 എസ്എസ്എല്സി ബാച്ച് പൂര്വ്വ വിദ്യാഥികളുടെ കുടുംബ സംഗമം നടന്നു
ഇരിങ്ങാലക്കുട സെന്റ്മേരീസ് ഹൈസ്ക്കൂളിലെ 1989-90 എസ്എസ്എല്സി ബാച്ച് പൂര്വ്വ വിദ്യാഥികളുടെ കുടുംബ സംഗമം ഈ ബാച്ചിലെ വിദ്യാര്ഥികളായിരുന്ന ഫാ. ലിജോ കോങ്കോത്ത്, ഫാ. റോജന് ചെറിയാടന് എന്നിവര് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: സെന്റ്മേരീസ് ഹൈസ്ക്കൂളിലെ 1989-90 എസ്എസ്എല്സി ബാച്ച് പൂര്വ്വ വിദ്യാഥികളുടെ കുടുംബ സംഗമം നടന്നു. പൗരോഹിത്യ രജത ജൂബിലി ആഘോഷിക്കുന്ന ഈ ബാച്ചിലെ വിദ്യാര്ഥികളായിരുന്ന ഫാ. ലിജോ കോങ്കോത്ത്, ഫാ. റോജന് ചെറിയാടന് എന്നിവര്ക്ക് അനുമോദനവും നടത്തി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നൃത്തച്ചുവടുകളില് അരങ്ങുണര്ന്നു; കലയുടെ പൊന്പൂരം കൊടിയേറി…..
പൂമംഗലം പഞ്ചായത്തില് പകല്വീട് തുറന്നു
ടൗണ് അമ്പ് ഫെസ്റ്റ് ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ ഉദ്ഘാടനം
കാലിക്കട്ട് യൂണിവേഴ്സിറ്റി ഇന്റര്സോണ് ഹോക്കി വനിത വിഭാഗത്തില് ജേതാക്കളായി ക്രൈസ്റ്റ് കോളജ് ടീം
ഇരിങ്ങാലക്കുടയുടെ വികസനം: എംഎല്എയുമായി കൂടിക്കാഴ്ച നടത്തി യുവമോര്ച്ച
റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില് ശുചീകരണ പ്രവര്ത്തനം നടത്തി