കല്ലട ഭഗവതി ക്ഷേത്രത്തില്‍ വേലയ്ക്ക് കൊടികയറി
പൊറത്തിശേരി കല്ലട ഭഗവതി ക്ഷേത്രത്തിലെ വേല മഹോത്സവത്തിന് മേല്‍ശാന്തി സനീഷ് ശാന്തി കൊടിയേറ്റുന്നു.
ഇരിങ്ങാലക്കുട: പൊറത്തിശേരി കല്ലട ഭഗവതി ക്ഷേത്രത്തിലെ വേല മഹോത്സവത്തിന് മേല്‍ശാന്തി സനീഷ് ശാന്തി കൊടിയേറ്റി.ഇന്ന്് വൈകിട്ട് ഏഴിന് ആലപ്പുഴ ഇപ്റ്റ അവതരിപ്പിക്കുന്ന ഫോക് ഫിയസ്റ്റ, 26 ന് വൈകിട്ട് ഏഴിന് ബാലെ ബ്രഹ്മാണ്ഡനായകന്‍, വേല ആഘോഷ ദിവസമായ 27 ന് രാവിലെ 9.30 ന് കണ്ടാര മുത്തപ്പന് സന്നിധിയില്‍ കാഴ്ച ശീവേലി, 11 ന് ക്ഷേത്രത്തിലേക്ക് താലിവരവ്, വൈകിട്ട് 6.30 ദീപാരാധന തുടര്‍ന്ന് ഏഴ് ഗജവീരന്മാര് അണിനിരക്കുന്ന എഴുന്നള്ളിപ്പിന് കല്ലൂര്‍ ഉണ്ണിക്കൃഷ്ണന് പാണ്ടിമേളത്തിന് പ്രമാണം വഹിക്കും,വര്‍ണമഴ. രാത്രി 9.30ന് കണ്ടാരംതറയില്‍ ഡബിള്‍ തായമ്പക, രാത്രി 10 ന് ക്ഷേത്രത്തില്‍ കുതിരകളി എന്നിവ നടക്കുമെന്ന് ഭാരവാഹികളായ ആനന്ദന് എടക്കാട്ടുപറമ്പില്‍, ബിജോയ് തൈവളപ്പില്‍, ജോജി ജനാര്ദനന് എന്നിവര്‍ അറിയിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഫീസ് വാങ്ങി, ഡ്രൈവിംഗ് പരിശീലനം നല്‍കിയില്ല: ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്കൂളിനെതിരെ ആരോപണം, വിദ്യാര്‍ഥികള്‍ ദുരിതത്തില്‍
ആയുര്‍വേദ ക്യാമ്പ് സംഘടിപ്പിച്ചു
പാടശേഖരങ്ങളില്‍ വൈക്കോലും കളകളും ചീഞ്ഞളിയുന്നു; ദുര്‍ഗന്ധത്തില്‍ ശ്വാസംമുട്ടി ജനങ്ങള്‍, രോഗഭീതിയില്‍ നാട്
കാട്ടൂര്‍ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍ക്കും ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കും സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തു
മുരിയാട് പഞ്ചായത്ത് ലൈഫ് മിഷന് ഭൂരഹിത ഭവന രഹിതരുടെ സംഗമം നടത്തി
ജാതി സെന്‍സസ് സര്‍ക്കാര്‍ നിലപാട് പ്രഖ്യാപിക്കണം; കെപിഎംഎസ്