പവര്‍ ലിഫ്റ്റിംഗ് മത്സരത്തില്‍ പങ്കെടുക്കാന്‍ ക്രൈസ്റ്റ് കോളജിലെ വിദ്യാര്‍ഥികള്‍
ഇരിങ്ങാലക്കുട: ലോക സീനിയര്‍ പവര്‍ ലിഫ്റ്റിംഗ് മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി ക്രൈസ്റ്റ് കോളജിലെ വിദ്യാര്‍ഥികള്‍. വിദ്യാര്ഥികളയായ ബി. അബിന്‍, ആകാശ് ബിനുവുമാണ് പങ്കെടുക്കാന്‍ യോഗ്യത നേടിയത്. നവംബര്‍ മാസം നോര്‍വെയില്‍ വെച്ചാണു മത്സരം നടത്തപ്പെടുക. ഇരുവരും നിരവധി നാഷണല്‍ മെഡലുകള്‍ നേടിയതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ പവര്‍ ലിഫ്റ്റിംഗ് ഫെഡറേഷന് ലോക പവര്‍ ലിഫ്റ്റിംഗ് മത്സരത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയത്. കഴിഞ്ഞ വര്‍ഷം നടത്തപ്പെട്ട ലോക സര്‍വകലാശാലാ മത്സരത്തില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ പ്രതിനിധികരിച്ചു ആകാശ് ബിനു പങ്കെടുത്തിരുന്നു.

എകെസിസിയുടെ മൂന്നാമത് മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ അഖിലകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് 15 മുതല്‍ 22 വരെ
ജില്ലാ സബ് ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട കിരീടവുമായി ക്രൈസ്റ്റ് വിദ്യാനികേതന്‍
സിഐഎസ്സിഇ സംസ്ഥാന ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി
വോളിബോള്‍ പെരുമയുമായി ക്രൈസ്റ്റ് കോളജ്
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സമ്മര്‍ ഫുട്ബോള്‍ ക്യാമ്പ്
മാര്‍ ജെയിംസ് പഴയാറ്റില്‍ അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്; ബേസിക് പെരുമ്പാവൂര്‍ ജേതാക്കള്‍