ഓള് കേരളാ ഇന്റര്‍ കോളീജിയറ്റ് വോളിബാള്‍ മത്സരം ക്രൈസ്റ്റ് ചാമ്പ്യന്മാര്
ഇരിങ്ങാലക്കുട: ഓള് കേരളാ ഇന്റര്‍ കൊളീജിയറ്റ് വോളിബാള്‍ മത്സരത്തില്‍ ക്രൈസ്റ്റ് വീണ്ടും ചാമ്പ്യന്മാര്. ഫൈനല്‍ മത്സരത്തില്‍ സഹൃദയ കോളജിനെ 30 നു പരാജയപ്പെടുത്തിയാണു ക്രൈസ്റ്റ് കിരീടം നേടിയത്. കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി അന്‍ഡ്രൂസും, മുന്‍ പ്രിന്‍സിപ്പല്‍ ഡോ. മാത്യു പോള്‍ ഊക്കനും വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. ക്രൈസ്റ്റ് കോളജിന്റെ അന്‍വര്‍ഷായെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു.

എകെസിസിയുടെ മൂന്നാമത് മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ അഖിലകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് 15 മുതല്‍ 22 വരെ
ജില്ലാ സബ് ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട കിരീടവുമായി ക്രൈസ്റ്റ് വിദ്യാനികേതന്‍
സിഐഎസ്സിഇ സംസ്ഥാന ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി
വോളിബോള്‍ പെരുമയുമായി ക്രൈസ്റ്റ് കോളജ്
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സമ്മര്‍ ഫുട്ബോള്‍ ക്യാമ്പ്
മാര്‍ ജെയിംസ് പഴയാറ്റില്‍ അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്; ബേസിക് പെരുമ്പാവൂര്‍ ജേതാക്കള്‍