വനിതാ വിഭാഗം വെയിറ്റ് ലിഫ്റ്റിംഗില്‍ ക്രൈസ്റ്റ് കോളജ് ജേതാക്കള്‍
ഇരിങ്ങാലക്കുട: കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിതാ വിഭാഗം വെയിറ്റ് ലിഫ്റ്റിംഗ് മത്സരത്തില്‍ തുടര്‍ച്ചയായി രണ്ടാമതും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീം വിജയികളായി. തൃശൂര്‍ സെന്റ് മേരീസ് കോളജില്‍ നടത്തപ്പെട്ട മത്സരത്തില്‍ വിമല കോളജ് രണ്ടാം സ്ഥാനവും സെന്റ് മേരീസ് കോളജ് മൂന്നാം സ്ഥാനവും നേടി. മത്സരത്തില്‍ നിന്നും ഓള് ഇന്ത്യ ഇന്റര്‍ യൂണിവേഴ്സിറ്റി മത്സരത്തില്‍ പങ്കെടുക്കേണ്ട കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീം തെരഞ്ഞെടുപ്പും നടന്നു.

എകെസിസിയുടെ മൂന്നാമത് മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ അഖിലകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് 15 മുതല്‍ 22 വരെ
ജില്ലാ സബ് ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട കിരീടവുമായി ക്രൈസ്റ്റ് വിദ്യാനികേതന്‍
സിഐഎസ്സിഇ സംസ്ഥാന ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി
വോളിബോള്‍ പെരുമയുമായി ക്രൈസ്റ്റ് കോളജ്
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സമ്മര്‍ ഫുട്ബോള്‍ ക്യാമ്പ്
മാര്‍ ജെയിംസ് പഴയാറ്റില്‍ അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്; ബേസിക് പെരുമ്പാവൂര്‍ ജേതാക്കള്‍