എന്‍.വി. കൃഷ്ണവാരിയര്‍ സ്മാരക പുരസ്കാരം കലാമണ്ഡലം ഈശ്വരനുണ്ണിക്ക്
ഇരിങ്ങാലക്കുട: സമസ്ത കേരള വാരിയര്‍ സമാജം എന്‍.വി. കൃഷ്ണവാരിയര്‍ സ്മാരക പുരസ്കാരം പാണിവാദരത്നം പ്രഫ. കലാമണ്ഡലം ഈശ്വരനുണ്ണിക്കു നല്‍കും. 28, 29 തീയതികളില്‍ ഗുരുവായൂരില്‍ നടക്കുന്ന സമാജത്തിന്റെ സംസ്ഥാന സമ്മേളനത്തില്‍ പുരസ്കാരം സമ്മാനിക്കും. 10,000 രൂപ കാഷ് അവാര്‍ഡും ഉപഹാരവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഡോ. പി. മുരളി, ഡോ. രാധാകൃഷ്ണ വാര്യര്‍, ഡോ. ഭാരതി കുഞ്ഞുകുട്ടന് എന്നിവരാണ് ജൂറി കമ്മിറ്റിയംഗങ്ങള്‍.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു