യുഎഇ മെഡിക്കല്‍ പരിശോധനയ്ക്ക് തൃശൂരില്‍ സെന്‍ട്രല്‍ സ്പെഷ്യാലിറ്റി ഡയഗ്നോസ്റ്റിക് സെന്ററിന് അംഗീകാരം
ഇരിങ്ങാലക്കുട: യുഎഇയിലേക്ക് തിരികെ പോകുന്നവര്‍ക്ക് കോവിഡ് രഹിത സര്‍ട്ടിഫിക്കേറ്റ് നല്‍കുന്നതിനായി തൃശൂരില്‍ പാട്ടുരായ്ക്കലിലുള്ള സെന്‍ട്രല്‍ സ്പെഷ്യാലിറ്റി ഡയഗ്നോസ്റ്റിക് സെന്ററിനു അംഗീകാരം ലഭിച്ചു. യുഎഇയിലുള്ള പ്യുവര്‍ ഹെല്‍ത്ത് ലാബിന്റെ അംഗീകാരമുള്ള മൈക്രോ ഹെല്‍ത്ത് ലാബിന്റെ ഫ്രാഞ്ചെസിയായിട്ടാണു സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ അനുവദിച്ച 12 ലാബുകളില്‍ 11 എണ്ണവും കോഴിക്കോടായത് മറ്റു ജില്ലകളിലെ പ്രവാസികളെ ദുരിതത്തിലാക്കിയിരുന്നു. തൃശൂര്‍ ജില്ലയില്‍ യുഎഇ അക്രിബിറ്റേഷന് ഉള്ള പുതിയ സെന്റര്‍ അനുവദിച്ചതു തൃശൂര്‍ ജില്ലയിലെ പ്രവാസികളെ സംബന്ധിച്ച് വളരെ ആശ്വാസകരമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: സെന്‍ട്രല്‍ സ്പെഷ്യാലിറ്റി ഡയഗ്നോസ്റ്റിക് സെന്റര്‍, ഓറം കോംപ്ലക്സ്, പാട്ടുരായക്കല്‍, തൃശൂര്‍. ഫോണ്‍: 9745260605, 8086319649.

ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
കരുവന്നൂര്‍ ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില്‍ നിക്ഷേപകന്റെ സമരം
പുല്ലൂര്‍ മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലി ആരംഭവും ഓണാഘോഷവും തിങ്കളാഴ്ച (24.8.2026)
ഓണം സദ്യ: വേണം ജാഗ്രത-ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍
ഇരിങ്ങാലക്കുടയില്‍ വന്‍ തീപിടുത്തം സ്മിതാസ് വസ്ത്രവ്യാപാരശാലയിലാണ് തീപടര്‍ന്നത്. ലക്ഷങ്ങളുടെ നഷ്ടം
തിരുവനന്തപുരം സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ അവാര്‍ഡുകള്‍ വാലപ്പന് ക്രീയേഷന്സിന്റെ നിഴല്വ്യാപാരികള്ക്കും സ്വാലിഹ്നും