വ്യാപാരിക്കു മര്‍ദനം; പ്രതിഷേധ യോഗം നടത്തി
കാട്ടൂര്‍: കാട്ടൂരില്‍ വ്യാപാരിക്കു നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധം. വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടിപ്പിച്ച പ്രതിഷേധ സമരം ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.കെ. വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എന്‍.ജി. ശിവരാമനാണ് മര്‍ദനമേറ്റത്. കടയില്‍ കയറി മര്‍ദിക്കുകയായിരുന്നു. പ്രസിഡന്റ് വി.എച്ച് . ഹുസൈന് ആധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് പി.ജെ. പയസ്, കടപ്പുറം വ്യാപാരി വ്യവസായി ഏകോപന സമിതി അസോസിയേഷന് പ്രസിഡന്റ് വി.യു. ഹുസൈന്, രഞ്ചില്‍ തേക്കാനത്ത്, ശ്രീദേവി വിജയന്, ടി.കെ. ജനാര്ദ്ദനന് എന്നിവര്‍ സംസാരിച്ചു.

ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
കരുവന്നൂര്‍ ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില്‍ നിക്ഷേപകന്റെ സമരം
പുല്ലൂര്‍ മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലി ആരംഭവും ഓണാഘോഷവും തിങ്കളാഴ്ച (24.8.2026)
ഓണം സദ്യ: വേണം ജാഗ്രത-ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍
ഇരിങ്ങാലക്കുടയില്‍ വന്‍ തീപിടുത്തം സ്മിതാസ് വസ്ത്രവ്യാപാരശാലയിലാണ് തീപടര്‍ന്നത്. ലക്ഷങ്ങളുടെ നഷ്ടം
തിരുവനന്തപുരം സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ അവാര്‍ഡുകള്‍ വാലപ്പന് ക്രീയേഷന്സിന്റെ നിഴല്വ്യാപാരികള്ക്കും സ്വാലിഹ്നും