15-ാം വാര്‍ഡിലെ സ്കൂള്‍ വിദ്യാര്‍ഥിക്കു ടെലിവിഷന്‍ നല്കി
ഇരിങ്ങാലക്കുട: ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ടെലിവിഷന്‍ ഇല്ലാതിരുന്ന 15-ാം വാര്‍ഡിലെ സ്കൂള്‍ വിദ്യാര്‍ഥിക്കു പഠന സഹായത്തിനായി കോണ്‍ഗ്രസ് 15-ാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടെലിവിഷന്‍ നല്കി. വാര്‍ഡ് കൗണ്‍സിലര്‍ ധന്യ ജിജു കോട്ടോളി ടെലിവിഷന്‍ വിതരണം ചെയ്തു. മണ്ഡലം സെക്രട്ടറി ജസ്റ്റിന് ജോണ്‍ തെക്കിനിയത്, വാര്‍ഡ് പ്രസിഡന്റ് ജിജു കോട്ടോളി, ബൂത്ത് പ്രസിഡന്റ് അഡ്വ. പി.ജെ. തോമസ്, സുരഭി വിനോദ് എന്നിവര്‍ സന്നിഹിതരായി.

കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്
അതിനൂതനമായ ഗ്രാഫിന് അധിഷ്ഠിത സോളിഡ് ഡ്രൈ ലൂബ്രിക്കന്റുമായി കേരള സ്റ്റാര്‍ട്ടപ്പ്
സെന്റ് ജോസഫ്സ് കോളജില്‍ ശില്പശാല സംഘടിപ്പിച്ചു
കാര്‍മല്‍ മെലഡി 2025: ഹ്രസ്വചിത്ര അവാര്‍ഡ് ദാനം നടത്തി