എബിവിപിയുടെ 75ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: എബിവിപിയുടെ 75ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട നഗര്‍ സമിതിയുടെ നേതൃത്വത്തില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ആറ് ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ ബ്ലൂ ബേര്‍ഡ്സ് എടക്കുളം വിജയിച്ചു. എബിപി സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീകാന്ത് മാസ്റ്റര്‍ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി എസ്. അക്ഷയ്, ജില്ലാ കമ്മിറ്റി അംഗമായ യദുകൃഷ്ണന്, പി. പ്രണവ്, സച്ചിന്, എം. അതുല്‍ എന്നിവര്‍ നേതൃത്വം നല്കി.

പള്ളീലച്ചന്മാരുടെ ബാഡ്മിന്റണ്‍ പോരാട്ടം ഇരിങ്ങാലക്കുടയില്‍; 150 വൈദികര്‍ കോര്‍ട്ടില്‍
തൃശൂര്‍ ജില്ലാ തല ഗുസ്തി ചാമ്പ്യന്‍ഷിപ്പിന് ആവേശകരമായ തുടക്കം
മൈതാനം ചെളിക്കുളമായി; പ്രതിഷേധവുമായി യുവമോര്‍ച്ച
എകെസിസിയുടെ മൂന്നാമത് മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ അഖിലകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് 15 മുതല്‍ 22 വരെ
ജില്ലാ സബ് ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട കിരീടവുമായി ക്രൈസ്റ്റ് വിദ്യാനികേതന്‍
സിഐഎസ്സിഇ സംസ്ഥാന ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി