കേരള സ്കൂള്‍ ഗെയിംസ് ഇരിങ്ങാലക്കുട ഉപജില്ല സീനിയര്‍ ഫുട്ബോൾ മത്സരങ്ങൾ നടത്തി
കേരള സ്കൂള്‍ ഗെയിംസില്‍ ഇരിങ്ങാലക്കുട ഉപജില്ല സീനിയര്‍ ഫുട്ബോളില്‍ വിജയിച്ച ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നടവരമ്പ് ടീം. ക്രൈസ്റ്റ് സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഉപജില്ലാ കേരള സ്കൂള്‍ ഗെയിംസീല് നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ തോല്പിച്ചുകൊണ്ടാണ് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നടവരമ്പ് ജേതാക്കളായത്.

എകെസിസിയുടെ മൂന്നാമത് മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ അഖിലകേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് 15 മുതല്‍ 22 വരെ
ജില്ലാ സബ് ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട കിരീടവുമായി ക്രൈസ്റ്റ് വിദ്യാനികേതന്‍
സിഐഎസ്സിഇ സംസ്ഥാന ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി
വോളിബോള്‍ പെരുമയുമായി ക്രൈസ്റ്റ് കോളജ്
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സമ്മര്‍ ഫുട്ബോള്‍ ക്യാമ്പ്
മാര്‍ ജെയിംസ് പഴയാറ്റില്‍ അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്; ബേസിക് പെരുമ്പാവൂര്‍ ജേതാക്കള്‍