എസിഎസ് വാരിയരുടെ എട്ടാം ചരമവാര്‍ഷികം ബാങ്ക് അങ്കണത്തില്‍ നടത്തി
ഇരിങ്ങാലക്കുട: മികച്ച സഹകാരിയും സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റുമായിരുന്ന എസിഎസ് വാരിയരുടെ 8 ാം ചരമവാര്‍ഷികം ബാങ്ക് അങ്കണത്തില്‍ പുഷ്പാര്‍ച്ചന, അനുസ്മരണം എന്നിവയോടെ നടന്നു. ബാങ്ക് പ്രസിഡന്റ് തിലകന് പൊയ്യാറ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍മാരായ കെ.കെ. ശോഭനന്, എ.സി. സുരേഷ്, പ്രിന്സന് തയ്യാലക്കല്‍, സെക്രട്ടറി കെ.എസ്. ശ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു. ഡയറക്ടര്‍മാരായ കെ. ഗോപാലകൃഷ്ണന്, ഇന്ദിര ഭാസി, എം.കെ. കോരന്, കെ.എല്‍. ജെയ്സണ്‍, ഇ.വി. മാത്യൂ, കെ. ഹരിദാസ്, അസി. സെക്രട്ടറി കെ.ആര്. ജയശ്രീ, മാനേജര്‍ ഇന്‍ ചാര്‍ജ് വി.ഡി. രേഷ്മ, സി.ബി. ബിനോജ് എന്നിവര്‍ പങ്കെടുത്തു.

ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കില്‍ പ്രതിസന്ധി; അഡ്മിനിസ്ട്രേറ്ററുടെ അഭ്യര്‍ഥന തള്ളി നിക്ഷേപകര്‍, ഹൈക്കോടതിയെ സമീപിക്കും
ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
കരുവന്നൂര്‍ ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില്‍ നിക്ഷേപകന്റെ സമരം
പുല്ലൂര്‍ മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലി ആരംഭവും ഓണാഘോഷവും തിങ്കളാഴ്ച (24.8.2026)
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു