ഇരിങ്ങാലക്കുട ഗവ. മോഡല്‍ ഗേള്‍സ് സ്കൂള്‍ വാര്‍ഷികം
ഇരിങ്ങാലക്കുട ഗവ. മോഡല്‍ ഗേള്‍സ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ 135-ാം വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും മന്ത്രി ആര്.ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഗവ. മോഡല്‍ ഗേള്‍സ് വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ 135-ാം വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്മാന് എം.പി. ജാക്സന് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ചിന്ത ധര്മരാജന്, എച്ച്എസ്എസ് സീനിയര്‍ അസിസ്റ്റന്റ് എം.കെ. അജിത, നഗരസഭ സ്ഥിരസമിതി അധ്യക്ഷന്‍ മാരായ പ്രവീണ്‍സ് ഞാറ്റുവെട്ടി, വി.സി. വര്‍ഗീസ്, മിനി ജോസ് ചാക്കോള, ടി.എ. പോള്‍, റോണി പോള്‍ മാവേലി, പിടിഎ പ്രസിഡന്റ് എ.വി. ഷൈന്‍, പ്രിന്‍സിപ്പല്‍ ബിന്ദു പി. ജോണ്‍, വിഎച്ച്എസ്ഇ വിഭാഗം പ്രിന്‍സിപ്പല്‍ കെ.ആര്. ഹേന, പ്രധാനധ്യാപിക കെ.എസ്. സുഷ, ബിആര്സിബിപിസി കെ.ആര്. സത്യപാലന്, സ്കൂള്‍ ചെയര്‍പേഴ്സണ്‍ പി.എം. നവാല്‍, ഒഎസ്എ ട്രഷറര്‍ അംബിക മുരളി, അധ്യാപകരായ ടി.എസ്. മായ, കെ. ഷൈനി ജോസ്, എം.വി. പുഷ്പാവതി, സീന സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പൂമംഗലം പഞ്ചായത്തില്‍ ജനകീയാസൂത്രണ കാര്‍ഷിക പദ്ധതികള്‍ക്ക് തുടക്കമായി
എസ്ബിഐ എടിഎം കൗണ്ടറിന്റെ ഗ്ലാസ് ഡോര്‍ കല്ലെറിഞ്ഞ് തകര്‍ത്ത കേസിലെ പ്രതി അറസ്റ്റില്‍
ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്; ഒരാള്‍ കൂടി അറസ്റ്റില്‍
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ആളൂര്‍ പഞ്ചായത്ത് കേരളോത്സവം; സ്റ്റേജ് മത്സരങ്ങള്‍ സംഘടിപ്പിച്ചു
ജനമൈത്രി അംഗങ്ങളുടെ സബ് ഡിവിഷന്‍തല യോഗം സംഘടിപ്പിച്ചു