എടത്തുരുത്തി സെന്റ് ആന്‍സ് അധ്യാപക ദിനം സമുചിതമായി ആഘോഷിച്ചു
എടത്തിരുത്തി സെന്റ് ആന്‍സ് ജിഎച്ച്എസ് സ്കൂളില്‍ നടത്തിയ അധ്യാപക ദിനാഘോഷത്തില്‍ പ്രധാന അധ്യാപിക സിസ്റ്റ്ര് ലിസ് ജോ ആദരം നല്കുന്നു.
എടത്തുരുത്തി: സെന്റ് ആന്‍സ് ജിഎച്ച്എസ് സ്കൂളില്‍ അധ്യാപക ദിനം ആഘോഷിച്ചു. പ്രധാന അധ്യാപിക സിസ്റ്റര്‍ ലിസ്ജോ ആദരം നല്കി. സ്കൂള്‍ പാര്‍ലമെന്റ് ലീഡര്‍ എലൈന്‍ മേരി നോയല്‍, അധ്യാപക പ്രതിനിധി ജോണ്‍സി എന്നിവര്‍സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പൂമംഗലം പഞ്ചായത്തില്‍ ജനകീയാസൂത്രണ കാര്‍ഷിക പദ്ധതികള്‍ക്ക് തുടക്കമായി
എസ്ബിഐ എടിഎം കൗണ്ടറിന്റെ ഗ്ലാസ് ഡോര്‍ കല്ലെറിഞ്ഞ് തകര്‍ത്ത കേസിലെ പ്രതി അറസ്റ്റില്‍
ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്; ഒരാള്‍ കൂടി അറസ്റ്റില്‍
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ആളൂര്‍ പഞ്ചായത്ത് കേരളോത്സവം; സ്റ്റേജ് മത്സരങ്ങള്‍ സംഘടിപ്പിച്ചു
ജനമൈത്രി അംഗങ്ങളുടെ സബ് ഡിവിഷന്‍തല യോഗം സംഘടിപ്പിച്ചു