ഇന്നസെന്റ് സ്മാരക അഖില കേരള അമേച്വര്‍ നാടക മത്സരം: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു
പുരോഗമന കലാസാഹിത്യ സംഘം സംഘടിപ്പിക്കുന്ന ഇന്നസെന്റ് സ്മാരക അഖില കേരള അമേച്വര്‍ നാടക മത്സരത്തിന്റെ സംഘാടക സമിതി ഓഫീസ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കു: പുരോഗമന കലാസാഹിത്യ സംഘം സംഘടിപ്പിക്കുന്ന ഇന്നസെന്റ് സ്മാരക അഖില കേരള അമേച്വര്‍ നാടക മത്സരത്തിന്റെ സംഘാടക സമിതി ഓഫീസ് മുനിസിപ്പില്‍ മൈതാനു സമീപമുള്ള പ്രിയ ഹാളില്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്മാന് വി.എ. മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു.
അശോകന് ചരുവില്‍, വി.ഡി. പ്രേം പ്രസാദ്, അമ്പാടത്ത് ബാലന്, ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ് ടി.ജി ശങ്കരനാരായണന്, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പ്രസിഡന്റ് വത്സല ബാബു, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്, കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മനു, കാറളം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശിവന്‍കുട്ടി, ജില്ലാ പഞ്ചായത്തംഗം ജോസ് ചിറ്റിലപ്പിള്ളി, കൂടല്‍മാണിക്യം ദേവസ്വം പ്രസിഡന്റ് അഡ്വ. സി.കെ ഗോപി, ഖാദര്‍ പട്ടപ്പാടം, ഡോ. കെ. രാജേന്ദ്രന്, അഡ്വ. പി. മണികണ്ഠന്, എ.എന്‍. രാജന്, ഡോ. സോണി ജോണ്‍ എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കുട്ടന്‍കുളത്തിന്റെ സ്വാഭാവിക ഘടന നിലനിര്‍ത്തണം- ക്ഷേത്രം ഊരായ്മ യോഗം
അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രം: നവീകരണ കലശം ഭക്ത ജനതിരക്കേറുന്നു
താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍ ദൈവാലയത്തില്‍ തിരുനാളിന് കൊടിയേറി
കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ആനപ്പടിയുടെ നവീകരണം പൂര്‍ത്തിയായി
ഗോപാല മാരാര്‍ സ്മാരക പുരസ്കാരം നളിന രാജന് മാരാര്‍ക്ക് സ്വാമി സമ്മാനിച്ചു
ടാക്സ് പ്രാക്ടീഷണര്‍മാര്‍ക്ക് സര്‍ക്കാര്‍ തല തിരിച്ചറിയല്‍ കാര്‍ഡ് അനുവദിക്കണം