കാട്ടൂര്‍ ഫുട്ബോള്‍ അക്കാദമിയിലേക്ക് ജഴ്സി നല്കി കാട്ടൂര്‍ സഹകരണ ബാങ്ക്
കാട്ടൂര്‍: 14 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായി കാട്ടൂര്‍ ഫുട്ബോള്‍ അക്കാദമി നടത്തി വരുന്ന ക്യാമ്പിലേക്കു ജഴ്സികള്‍ സ്പോണ്സര് ചെയ്ത് കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക്. ബാങ്ക് പ്രസിഡന്റ് രാജലക്ഷ്മി കുറുമാത്ത് ടീം ക്യാപ്റ്റന്‍ ജഴ്സി കൈമാറിക്കൊണ്ടു ഉദ്ഘാടനം നിര്‍വഹിച്ചു. ബോര്‍ഡ് മെമ്പര്‍ ജൂലിയസ്, ടീം മാനേജര്‍ സോയിഡ് ചാലിശേരി, കോച്ചുമാരായ രഘു കാട്ടൂര്‍, അജയ് കരാഞ്ചിറ, രക്ഷാധികാരി ഡൊമിനിക് ആലപ്പാട്ട് എന്നിവര്‍ പങ്കെടുത്തു.

ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കില്‍ പ്രതിസന്ധി; അഡ്മിനിസ്ട്രേറ്ററുടെ അഭ്യര്‍ഥന തള്ളി നിക്ഷേപകര്‍, ഹൈക്കോടതിയെ സമീപിക്കും
ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
കരുവന്നൂര്‍ ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില്‍ നിക്ഷേപകന്റെ സമരം
പുല്ലൂര്‍ മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലി ആരംഭവും ഓണാഘോഷവും തിങ്കളാഴ്ച (24.8.2026)
ഓണം സദ്യ: വേണം ജാഗ്രത-ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍
ഇരിങ്ങാലക്കുടയില്‍ വന്‍ തീപിടുത്തം സ്മിതാസ് വസ്ത്രവ്യാപാരശാലയിലാണ് തീപടര്‍ന്നത്. ലക്ഷങ്ങളുടെ നഷ്ടം