Thu. Sep 29th, 2022

Day: September 20, 2022

ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥിനികള്‍ക്കുള്ള പ്രതിരോധ് 2022 സൗജന്യ ആയോധന പരിശീലന ക്ലാസിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട ലിറ്റില്‍ ഫല്‍ര്‍ യുപി സ്‌കൂളില്‍ വച്ച് സംഘടിപ്പിച്ചു. വിദ്യാര്‍ഥിനികളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനും പെട്ടെന്നുള്ള ആക്രമണങ്ങളെ... Read More
പുല്ലൂര്‍: ജനവാസ മേഖലയില്‍ ജിയോ ടവര്‍ വേണ്ടെന്ന് ജനകീയ സമിതി തീരുമാനിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. വികസനത്തിനെതിരല്ല, പക്ഷേ ജനങ്ങളെ ദുരിതത്തിലാക്കുന്ന പ്രവണത പഞ്ചായത്ത്... Read More
വള്ളിവട്ടം: ചെറുകിട ഭൂഉടമ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ പഠന ക്ലാസും അനുമോദനയോഗവും വള്ളിവട്ടം ക്ഷീരസംഘം ഹാളില്‍ വച്ച് നടന്നു. റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സുമു സ്‌കറിയ ഉദ്ഘാടനം നിര്‍വഹിച്ചു. സംഘം പ്രസിഡന്റ് എ.ആര്‍. രാമദാസ്... Read More
ഇരിങ്ങാലക്കുട: പി.ആര്‍. ബാലന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള ആര്‍ദ്രം സാന്ത്വന പരിപാലന കേന്ദ്ര ത്തിന്റെ പുതിയ ഓഫീസ് കൂടല്‍മാണിക്യം തെക്കേ നടയില്‍ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍.... Read More
ഇരിങ്ങാലക്കുട: ക്വാക്സില്‍ കണ്‍സള്‍ട്ടന്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തില്‍ അനുമോദനയോഗം സംഘടിപ്പിച്ചു. എംഡി പ്രഫ. വി.കെ. ലക്ഷ്മണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് ഓട്ടോണമസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍... Read More
ഇരിങ്ങാലക്കുട: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഇരിങ്ങാലക്കുട ഏരിയ സമ്മേളത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട പൂതംകുളം മൈതാനിയില്‍ നിന്നാരംഭിച്ച പ്രകടനവും തുടര്‍ന്ന് ടൗണ്‍ഹാള്‍ അങ്കണത്തില്‍ സംഘടിപ്പിച്ച പൊതുസമ്മേളനവും എഐഡിഡബ്ല്യുഎ ജില്ലാ ട്രഷറര്‍ കെ.ആര്‍. സീത... Read More
ഇരിങ്ങാലക്കുട: സ്വച്ച് അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഇന്ത്യന്‍ സ്വച്ചത ലീഗിന്റെ ശുചിത്വ റാലിയുടെ ഫല്‍ഗ് ഓഫ് കൂടല്‍മാണിക്യം കിഴക്കേ നടയില്‍ വച്ച് നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി നിര്‍വഹിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍... Read More

Recent Posts