പ്രതിരോധ് 2022 സൗജന്യ ആയോധന പരിശീലന ക്ലാസിന്റെ ഉദ്ഘാടനം ലിറ്റില്‍ ഫല്‍ര്‍ യുപി സ്കൂളില്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥിനികള്‍ക്കുള്ള പ്രതിരോധ് 2022 സൗജന്യ ആയോധന പരിശീലന ക്ലാസിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട ലിറ്റില്‍ ഫല്‍ര്‍ യുപി സ്കൂളില്‍ വച്ച് സംഘടിപ്പിച്ചു. വിദ്യാര്‍ഥിനികളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനും പെട്ടെന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനും അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യം വച്ചാണ് പ്രതിരോധ് 2022 ആരംഭിച്ചിരിക്കുന്നത്. ഡിസ്ട്രിക്റ്റ് കോര്‍ഡിനേറ്റര്‍ ലയണ്‍ വി.സി. തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. ലയണ്‍സ് പ്രസിഡന്റ് റോയി ജോസ് ആലുക്കല്‍, ലയണ്‍ ലേഡി പ്രസിഡന്റ് മെഡലി റോയ്, പ്രോഗ്രാം കമ്മിറ്റി ചെയര്മാന് ജോണ്‍ നിതിന്‍ തോമസ്, സെക്രട്ടറി മനോജ് ഐബെന്, ട്രഷറര്‍ കെ.എന്‍. സുഭാഷ്, ശ്രീദേവി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു

ആറ് വിദ്യാഭ്യാസ പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് ഉയിരെ എജുക്കേഷന്‍ മീറ്റ്
സെന്‍ട്രല്‍ ഇലക്ട്രോകെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കെമിക്കല്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടി കെ.എം. ലക്ഷ്മി
മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂളില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് കര്‍ത്തവ്യ ശ്രേഷ്ഠ അവാര്‍ഡ് സമ്മാനിച്ചു
സ്നേഹസ്പര്‍ശം പദ്ധതി രണ്ടാം ഘട്ടം ഉദ്ഘാടനം
ഫാത്തിമ ഷഹ്സീനയ്ക്ക് മേരിക്യൂറി ഫെല്ലോഷിപ്പ്