Thu. Sep 29th, 2022

Day: September 2, 2022

ഇരിങ്ങാലക്കുട: എസ്എന്‍ഡിപി യോഗം മുകുന്ദപുരം യൂണിയനില്‍ രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന വിവാഹപൂര്‍വ കൗണ്‍ സിലിങ്ങ് കോഴ്സിന് തുടക്കമായി. യൂണിയന്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ യൂണിയന്‍ സെക്രട്ടറി കെ.കെ. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.... Read More
വെള്ളാങ്കല്ലൂര്‍: ശ്രീകൃഷ്ണ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബിന്റെ വാര്‍ഷിക പൊതുയോഗവും ക്ലബ് അംഗങ്ങളെ ആദരിക്കലും വെള്ളാങ്കല്ലൂര്‍ സഹകരണ ബാങ്ക് ഹാളില്‍ വെച്ച് നടന്നു. ക്ലബ് പ്രസിഡന്റ് ബിനോയ് വെള്ളാങ്കല്ലൂര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ്... Read More
ഇരിങ്ങാലക്കുട: രൂപത മതബോധന കേന്ദ്രമായ വിദ്യാജ്യോതിയുടെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപനം നാലിന് കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളജില്‍വച്ച് നടക്കും. രാവിലെ 8.30ന് ഫെയ്ത്ത് എക്‌സ്‌പോയോടെ പരിപാടികള്‍ ആരംഭിക്കും. 9.45ന്... Read More
മൂര്‍ക്കനാട്: സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പിടിഎയുടെയും സ്റ്റാഫിന്റെയും നേതൃത്വത്തില്‍, അഭ്യുദയകാംക്ഷികളുടെ സഹകരണത്തോടെ നടത്തപ്പെടുന്ന ഫുട്‌ബോള്‍ പരിശീലന ക്യാമ്പിന്റെ ഉദ്ഘാടനം ഇന്റര്‍ യൂണിവേഴ്‌സിറ്റി പ്ലയര്‍ കെ.കെ. കാവ്യ നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍... Read More
ഇരിങ്ങാലക്കുട: കോരിചൊരിയുന്ന മഴയിലും വര്‍ണ്ണക്കുടയുടെ മുഖ്യവേദിയില്‍ കലാസ്വാദകരുടെ മനം നിറയുന്ന കലാപ്രകടനങ്ങളോടെ വര്‍ണ്ണക്കുട മഹോത്സവം മുന്നേറുകയാണ്. കുടുംബശ്രീ കലോത്സവത്തില്‍ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വിവിധ സിഡിഎസുകളില്‍ നിന്നുമുള്ള വനിതകള്‍ അവരുടെ കലാപ്രകടനങ്ങള്‍ കാഴ്ച്ച വെച്ചു.... Read More
തൈക്കാട്ടുശേരി: സമസ്ത കേരള വാരിയര്‍ സമാജം ജില്ല കണ്‍വെന്‍ഷന്‍ സമാജം സംസ്ഥാന പ്രസിഡന്റ് പി.വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എം. ഉണ്ണികൃഷ്ണവാരിയര്‍ അധ്യക്ഷത വഹിച്ചു. മധ്യമേഖല പ്രസിഡന്റ് പി.വി. ധരണീധരന്‍... Read More
നാണകേട് മൂലം ഫോണ്‍ സ്വിച്ച് ഓഫാക്കി വ്യവസായി. പ്രളയകാലത്ത് പ്രതികളിലൊരാള്‍ വ്യവസായിയുടെ വീടിനു മുകളില്‍ താമസിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഓരോ പോസ്റ്റിനും ഏറെ സ്വീകാര്യത, എന്നാല്‍ അറസ്റ്റിനു ശേഷം അധിക്ഷേപ കമന്റുകളുടെ പെരുമഴ. ഇരിങ്ങാലക്കുട:... Read More

Recent Posts