Thu. Sep 29th, 2022

Day: September 12, 2022

ഇരിങ്ങാലക്കുട: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ പദയാത്രയുടെ മുന്നൊരുക്കങ്ങള്‍ക്കായി ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കണ്‍വെന്‍ഷന്‍ നടത്തി. മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ച കണ്‍വെന്‍ഷന്‍... Read More
മാപ്രാണം: ഇരിങ്ങാലക്കുട നഗരസഭയുടെ ഉടമസ്ഥതയിലുള്ള മാപ്രാണം സെന്ററിലെ പി.കെ. ചാത്തന്‍ മാസ്റ്ററുടെ സ്മാരകഹാളിന്റെ നിര്‍മാണം അവസാനഘട്ടത്തിലേക്ക്. പട്ടികജാതി വികസന ഫണ്ടുപയോഗിച്ച് രണ്ടു വര്‍ഷത്തെ പദ്ധതിയായി മൂന്നുകോടി രൂപ ചെലവഴിച്ചാണ് കെട്ടിടം പൂര്‍ത്തിയാകുന്നത്. താഴെ... Read More
ഇരിങ്ങാലക്കുട: കൊമ്പിടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍, മതിലകം സെന്റ് ജോസഫ്സ് സിറിയന്‍ ചര്‍ച്ച്, ഇടപ്പള്ളി ഐ ഫൗണ്ടേഷന്‍, തൃശൂര്‍ ദയ ആശുപത്രി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ നേത്ര കേള്‍വി പരിശോധന, തിമിര ശസ്ത്രക്രിയ... Read More
ഇരിങ്ങാലക്കുട: കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ ആധുനികരീതിയില്‍ നിര്‍മിതമായ ഡിജിറ്റല്‍ എക്സ്റേ യൂണിറ്റ് ഹോസ്പിറ്റല്‍ പ്രസിഡന്റ് എം.പി. ജാക്സണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഇ. ബാലഗംഗാധരന്‍, സെക്രട്ടറി വേണുഗോപാല്‍, മെഡിക്കല്‍ സൂപ്രണ്ടും... Read More
ഇരിങ്ങാലക്കുട: വെസ്റ്റ് ഡോളേഴ്സ് പള്ളിയില്‍ പരിശുദ്ധവ്യാകുലമാതാവിന്റെ തിരുനാളിന് കൊടികയറി. മാപ്രാണം ഹോളിക്രോസ് തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാ. ജോയ് കടമ്പാട്ട് തിരുനാളിന്റെ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. തിരുനാളിനൊരുക്കമായി 17 വരെ ദിവസവും വൈകീട്ട് അഞ്ചിന് പ്രസുദേന്തിവാഴ്ച,... Read More
ഇരിങ്ങാലക്കുട: മദ്യത്തിനും ലഹരിമരുന്നിനും അടിമപ്പെട്ടവരുടെ മോചനത്തിനായുള്ള ഇരിങ്ങാലക്കുട രൂപതയുടെ സാമൂഹിക ഇടപെടലുകളുടെ ഭാഗമായി കുതിരത്തടം മതിയത്തുകുന്ന് പ്രദേശത്ത് ചൈതന്യ പുനരധിവാസകേന്ദ്രം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. രൂപതയുടെ 45 ാം... Read More
ഇരിങ്ങാലക്കുട: 168-ാമത് ശ്രീനാരായണ ജയന്തി എസ്എന്‍ഡിപി മുകുന്ദപുരം യൂണിയന്‍, എസ്എന്‍ബിഎസ് സമാജം, വിവിധ ശ്രീനാരായണപ്രസ്ഥാനങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ആഘോഷിച്ചു. രാവിലെ യൂണിയന്‍ ആസ്ഥാനത്തെ ശ്രീനാരായണ ക്ഷേത്രത്തില്‍ നടന്ന പ്രതിഷ്ഠാവാര്‍ഷികദിനാഘോഷ ചടങ്ങുകള്‍ക്ക് ഡോ. വിജയന്‍... Read More
കരൂപ്പടന്ന: ഗവ. ഹൈസ്‌കൂളിലെ 1987 എസ്എസ്എല്‍സി ബാച്ച് കൂട്ടായ്മ സംഘടിപ്പിച്ച മികവിന്നാദരം 2022 നടത്തി. തുടര്‍ച്ചയായി മൂന്നാം തവണയും നൂറുമേനി കരസ്ഥമാക്കിയ കരൂപ്പടന്ന ഗവണ്‍മെന്റ് ഹൈസ്‌കൂളിനേയും, എസ്എസ്എല്‍സി ബാച്ചിലെ അംഗങ്ങളുടെ മക്കളില്‍ ഉന്നത... Read More
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് (ഓട്ടോണമസ്) ഇരിങ്ങാലക്കുടയിലെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കുട്ടികളുടെ സ്വയംപര്യാപ്തതയ്ക്കുവേണ്ടി തുടക്കം കുറിച്ച സാന്‍ജോ ക്രാഫ്റ്റ് പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനം പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ എലൈസ നിര്‍വഹിച്ചു.... Read More
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് സോഷ്യല്‍ വര്‍ക്ക് ഡിപാര്‍ട്മെന്റിന്റെ നേതൃത്വത്തില്‍ ചെന്നൈ മദ്രാസ് ക്രിസ്ത്യന്‍ കോളജ്, മദ്രാസ് സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് എന്നീ കോളജുകളില്‍ സന്ദര്‍ശനം നടത്തി. സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥികളുടെ അക്കാഡമിക്,... Read More

Recent Posts