ധര്‍ണ നടത്തി
പെട്രോള്‍, ഡീസല്‍ വില വര്‍ധനവിനെതിരെ ആളൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കല്ലേറ്റുംകര പോസ്റ്റോഫീസിനു മുമ്പില്‍ ധര്‍ണ നടത്തി. പ്രതിഷേധ ധര്‍ണ ഡിസിസി ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സോമന് ചിറ്റേത്ത് അധ്യക്ഷത വഹിച്ചു. അയ്യപ്പന് അങ്കാരത്ത്, ബാബു തോമസ്, ടി.ഐ. ബാബു, ഐ.കെ. ചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.

പൂമംഗലത്ത് ലോകകപ്പ് ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു
ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണവിതരണം നടത്തി
ജുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം, അനന്തകൃഷ്ണന്റെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കണം; സിപിഐ
ആളൂര്‍ പഞ്ചായത്തില്‍ കര്‍ഷക സഭയും ഞാറ്റുവേല ചന്തയും
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു
ആളൂരില്‍ പോലീസ് ജീപ്പിടിച്ച് വിദ്യാര്‍ഥി മരിച്ച സംഭവം; പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു