ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സമാഹരിച്ച 25,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി
ഇരിങ്ങാലക്കുട: വാക്സിന് ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സമാഹരിച്ച 25,000 രൂപ സൊസൈറ്റി രക്ഷാധികാരി പി.കെ. ഭരതന്‍മാസ്റ്റര്‍ മന്ത്രി പ്രഫ. ആര്. ബിന്ദുവിനു കൈമാറി. സാമൂഹിക പ്രതിബദ്ധതയോടെയുള്ള സൊസൈറ്റിയുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്നു മന്ത്രി പറഞ്ഞു. വൈസ് പ്രസിഡന്റ് മനീഷ് വി. അരീക്കാട്ട്, സെക്രട്ടറി നവീന്‍ ഭഗീരഥന്, ജോയിന്റ് സെക്രട്ടറി ജോസ് മാമ്പിള്ളി, ട്രഷറര്‍ ടി.ജി. സച്ചിത്ത്, കമ്മിറ്റി അംഗങ്ങളായ രാജീവ് മുല്ലപ്പിള്ളി, എം.എസ്. ദാസന് എന്നിവര്‍ പങ്കെടുത്തു.

ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കില്‍ പ്രതിസന്ധി; അഡ്മിനിസ്ട്രേറ്ററുടെ അഭ്യര്‍ഥന തള്ളി നിക്ഷേപകര്‍, ഹൈക്കോടതിയെ സമീപിക്കും
ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
കരുവന്നൂര്‍ ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില്‍ നിക്ഷേപകന്റെ സമരം
പുല്ലൂര്‍ മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലി ആരംഭവും ഓണാഘോഷവും തിങ്കളാഴ്ച (24.8.2026)
ഓണം സദ്യ: വേണം ജാഗ്രത-ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍
ഇരിങ്ങാലക്കുടയില്‍ വന്‍ തീപിടുത്തം സ്മിതാസ് വസ്ത്രവ്യാപാരശാലയിലാണ് തീപടര്‍ന്നത്. ലക്ഷങ്ങളുടെ നഷ്ടം