മടവൂര്‍ വാസുദേവന്‍ നായര്‍ പുരസ്കാരം ഡോ. സദനം കൃഷ്ണന്കുട്ടിയാശാനു സമ്മാനിച്ചു
ഇരിങ്ങാലക്കുട: പദ്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായര്‍ ആശാന് അനുസ്മരണത്തോടനുബന്ധിച്ച് മടവൂര്‍ ആശാന്റെ പേരിലുള്ള പുരസ്കാരം
കഥകളി നടന് ഡോ. സദനം കൃഷ്ണന്‍കുട്ടിയാശാന്‍ സമര്‍പ്പിച്ചു. ഡോക്ടര്‍ ടി.എസ്. മാധവന്‍കുട്ടി അനുസ്മരണ പ്രഭാഷണം നടത്തി. കെ.ബി. രാജാനന്ദന്‍ സദനം കൃഷ്ണന്‍കുട്ടിയെ പരിചയപ്പെടുത്തി. കലാമണ്ഡലം സൂര്യനാരായണന്, കലാമണ്ഡലം അച്യുതാനന്ദന്, കലാമണ്ഡലം രവികുമാര്‍, കലാമണ്ഡലം തുളസികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. മടവൂരാശാനെ കുറിച്ച് രാജശേഖരനാശാന്റെ ശിഷ്യന് കലാമണ്ഡലം ബിജു വനമാലി രചിച്ച പ്രണാമഗീതം കലാമണ്ഡലം വിശ്വാസ് ഭാവാത്മകമായി ആലപിച്ചു.

മനം കവര്‍ന്നു, നൃത്യമുകുല ഡാന്‍സ് അക്കാദമി കൂടല്‍മാണിക്യത്തില്‍ ഭരതനാട്യം അവതരിപ്പിച്ചു
കൂടല്‍മാണിക്യ ക്ഷേത്രോത്സവത്തില്‍ ശാസ്ത്രീയ നൃത്തചുവടുകളുമായി ബാംഗ്ലൂര്‍ സൗളി സ്റ്റെപ്പ്സ്
കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ മോഹിനിയാട്ടം അവതരിപ്പിച്ച് ഊര്‍മിള രഘു
സംഗമേശ്വര സന്നിധിയില്‍ നൃത്താര്‍ച്ചനയുമായി ശിവനന്ദ സലില്‍
കുറുനരികളുടെ വിളയാട്ടം, ആക്രമണത്തില്‍ ഗൃഹനാഥന് പരിക്ക്
സഹകരണ ആശുപത്രിയുടെ 23 ാം ബാച്ച് നഴ്സിംഗ് വിദ്യാര്‍ഥിനികളുടെ ദീപം തെളിയിക്കല്‍ ചടങ്ങ് നടത്തി