തേൻനിലാവ് സഹവാസ ക്യാമ്പ് ആരംഭിച്ചു
ഇരിങ്ങാലക്കുട: ഗവ. ഗേൾസ് എൽപി സ്കൂളിലെ സഹവാസ ക്യാമ്പ് ‘തേൻനിലാവ്’ നഗരസഭ വൈസ് ചെയർമാൻ ടി.വി. ചാർളി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷ ജിഷ ജോബി അധ്യക്ഷത വഹിച്ചു. കോ-ഓർഡിനേറ്റർ നിത്യ, ഹെഡ്മിസ്ട്രസ് പി.ബി. അസീന, പിടിഎ പ്രസിഡന്റ് വൃന്ദ രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. സ്നേഹ സല്ലാപം, സംഗീത ക്ലാസ്, ഫുട്ബോൾ പരിശീലനം, ചിത്രകല ശിൽപശാല, ജീവിതശൈലി ശീലങ്ങൾ, യോഗ, നാടൻ പാട്ടുകൾ എന്നിവ ഉണ്ടായിരുന്നു.

മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി