കല്ലേറ്റുംകര ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ; മാഞ്ചെസ്റ്റർ സിറ്റി ഷോളയാർ ചാമ്പ്യന്മാർ
കല്ലേറ്റുംകര: ആളൂർ പഞ്ചായത്തും കല്ലേറ്റുംകര ഫുട്ബോൾ അക്കാദമിയും സംയുക്തമായി നടത്തിയ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ടൂർണമെന്റിൽ മാഞ്ചെസ്റ്റർ സിറ്റി ഷോളയാർ ജേതാക്കളായി. ലീഗിൽ ഏറ്റവും കൂടുതൽ പോയിന്റു നേടി ലിവർപൂൾ ലീഗ് ടോപ്പേഴ്സ് ഷീൽഡ് നേടി. തൃശൂർ റേഞ്ച്, സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് എസ്പി പി. വാഹിദ് വിജയികൾക്കു കാഷ് അവാർഡും ട്രോഫികളും സമ്മാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഷാജൻ കള്ളിവളപ്പിൽ, പഞ്ചായത്തംഗം ഷാജു തുളുവത്ത്, വിൻസെന്റ് ആന്റണി, പി.ബി. വിഷ്ണുദാസ്, എൻ.കെ. അനിൽകുമാർ, റോയ് കോപ്പുള്ളി, ബേബി കരിയാട്ടിൽ, ഫസൽ എന്നിവർ പ്രസംഗിച്ചു.

കാപ്പ ഉത്തരവ് ലംഘിച്ചു, കവര്‍ച്ചക്കേസിലും വധശ്രമക്കേസിലും പ്രതിയെ ജയിലിലാക്കി
ഹൃദയഭേദകം ഈ കാഴ്ച, കുറുനരികളെയും തെരുവു നായ്ക്കളെയും ഭയന്ന് കര്‍ഷകര്‍
ആളൂരിലെ വടുവന്‍ തോട്ടില്‍ അനധികൃത തടയണ; വെള്ളത്തില്‍ മുങ്ങി കൃഷിയിടങ്ങള്‍
കാപ്പ ഉത്തരവ് ലംഘിച്ചതിന് കുപ്രസിദ്ധ ഗുണ്ട രാജുവിനെ ജയിലിലാക്കി
വിവാഹവാഗ്ദാനം നല്കി യുവതിയെ മാനഹാനി വരുത്തുകയും, മദ്യം ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും പ്രതിയെ അറസ്റ്റ് ചെയ്തത്
ജോബ് വിസ തട്ടിപ്പ്; ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തു