നാദോപാസന സംഗീത സഭയുടെ പുതിയ ഭാരവാഹികള്‍
ഇരിങ്ങാലക്കുട: നാദോപാസന സംഗീത സഭയുടെ പുതിയ ഭാരവാഹികളായി മുരളി ഹരിതം (പ്രസിഡന്റ്), എ.എസ.് സതീശന് വാരിയര്‍, സോണിയ ഗിരി (വൈസ് പ്രസിഡന്റുമാര്‍), പി. നന്ദകുമാര്‍ (സെക്രട്ടറി), ഷീല മേനോന് (ജോയിന്റ് സെക്രട്ടറി), ജിഷ്ണു സനത്ത് (പ്രോഗ്രാം കോഡിനേറ്റര്‍), രഘു പുത്തില്ലം (ഖജാന്‍ജി) എന്നിവരെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ടി.ആര്. രാമന് നമ്പ്യാര്‍, കെ.വി. ചന്ദ്രന്, ശിവദാസ് പള്ളിപ്പാട്ട്, ശ്രീകുമാര്‍ വാര്യര്‍, ജി. മുരളി പഴയാറ്റില്‍, ജയശ്രീ ഹരിദാസ്, ഗോപാല്‍ കെ. കുരിയക്കാട്ടില്‍, മണികണ്ഠന് ചൂണ്ടാണി എന്നിവരെയും കെ.ആര്. മുരളീധരനെ ഇന്റേണല്‍ ഓഡിറ്റര്‍ ആയും തെരഞ്ഞെടുത്തു. ജൂലൈ 17ന് നമ്പൂതിരീസ് ബിഎഡ് കോളജില്‍ വെച്ചു നടന്ന പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. നാദോപാസനയുടെ ആഭിമുഖ്യത്തില്‍ ഒന്‍പതു ദിവസം നീണ്ടുനില്‍ക്കുന്ന നവരാത്രി സംഗീതോത്സവം സെപ്റ്റംബര്‍ 26ന് ആരംഭിക്കും

കുച്ചിപ്പുടിയില്‍ വീണ്ടും കാറ്റ്ലിന്റെ വിജയത്തിളക്കം; സഹോദയ കലോത്സവത്തില്‍ ഒന്നാം സ്ഥാനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം
മോഹിനിയാട്ടത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് പാര്‍വതി സിനേഷ്; ഉര്‍വശിയുടെ കഥയ്ക്ക് നൃത്താവിഷ്കാരം
കുച്ചുപ്പുടിയില്‍ ശിവന്യ വിനോദിന് മിന്നും വിജയം; സംസ്ഥാനതലത്തിലേക്ക് ആദ്യ ചുവടുവെപ്പ്
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു