കെയുബിഎസ്ഒ സംസ്ഥാന സമ്മേളന പ്രചാരണ ജാഥയ്ക്ക് സ്വീകരണം
ഇരിങ്ങാലക്കുട: കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്ഗനൈസേഷന് (കെയുബിഎസ്ഒ) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന പ്രചാരണ സന്ദേശയാത്രയ്ക്ക് ഇരിങ്ങാലക്കുടയില്‍ സ്വീകരണം നല്കി. യൂണിറ്റ് പ്രസിഡന്റ് കെ.പി. സെബാസ്റ്റ്യന്‍ അധ്യക്ഷനായി. കെയുബിഎസ്ഒ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ഹുസൈന് വല്ലാഞ്ചിറ, സംസ്ഥാന ജനറല്‍ സെക്രട്ടറി രാജന് ജോസ് മണ്ണുത്തി, മുന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ടി.വി. ചാര്‍ളി, മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. ശബരീഷ്കുമാര്‍, യൂണിറ്റ് സെക്രട്ടറി എം.ജെ. ടോം, ട്രഷറര്‍ എം.കെ. കലേഷ് എന്നിവര്‍ പ്രസംഗിച്ചു.

ഇരിങ്ങാലക്കുടയില്‍ വന്‍ തീപിടുത്തം സ്മിതാസ് വസ്ത്രവ്യാപാരശാലയിലാണ് തീപടര്‍ന്നത്. ലക്ഷങ്ങളുടെ നഷ്ടം
സഹകരണ ആശുപത്രിയുടെ 23 ാം ബാച്ച് നഴ്സിംഗ് വിദ്യാര്‍ഥിനികളുടെ ദീപം തെളിയിക്കല്‍ ചടങ്ങ് നടത്തി
തിരുവനന്തപുരം സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ അവാര്‍ഡുകള്‍ വാലപ്പന് ക്രീയേഷന്സിന്റെ നിഴല്വ്യാപാരികള്ക്കും സ്വാലിഹ്നും
ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍