കേരള വ്യാപാരി വ്യവസായി ഏകോപനസമിതി എം.ഓ. ജോണ് ഓര്മ്മദിനം ആചരിച്ചു
ഇരിങ്ങാലക്കുട: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സ്ഥാപക നേതാവ് എം.ഓ. ജോണിന്റെ ഓര്മ്മദിനം ആചരിച്ചു. ഇരിങ്ങാലക്കുട വ്യാപാരഭവനില് നടന്ന ചടങ്ങില് പ്രസിഡന്റ് ഷാജു പാറേക്കാടന് അധ്യക്ഷത വഹിച്ചു. ജനറല് സെക്രട്ടറി എബിന് വെള്ളാനിക്കാരന്, വൈസ് പ്രസിഡന്റ് പി.വി. നോബിള്, ജോയിന്റ് സെക്രട്ടറിമാരായ ഷൈജോ ജോസ്, ഡീന് ഷഹീദ്, കെ.ആര്. ബൈജു, യൂത്ത് വിംഗ് പ്രസിഡന്റ് ലിഷോണ് ജോസ്, കെ.ജെ. തോമസ്, ജോസ് മൊ യലന്, ലിന്റോ തോമസ് എന്നിവര് നേതൃത്വം നല്കി.

ഇരിങ്ങാലക്കുട ടൗണ് സഹകരണ ബാങ്കില് പ്രതിസന്ധി; അഡ്മിനിസ്ട്രേറ്ററുടെ അഭ്യര്ഥന തള്ളി നിക്ഷേപകര്, ഹൈക്കോടതിയെ സമീപിക്കും
ഇരിങ്ങാലക്കുട മാര്ക്കറ്റില് പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്പ്പന്നങ്ങള് പിടിച്ചെടുത്തു
കരുവന്നൂര് ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില് നിക്ഷേപകന്റെ സമരം
പുല്ലൂര് മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലി ആരംഭവും ഓണാഘോഷവും തിങ്കളാഴ്ച (24.8.2026)
പൂക്കള് വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില് റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില് ഓണച്ചന്ത ആരംഭിച്ചു